Light mode
Dark mode
തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്
ഇസ്രായേൽ ഉടമസ്ഥതയിലുള്ള സ്കാർലറ്റ് റേ എന്ന കെമിക്കൽ ടാങ്കറിനെയാണ് ലക്ഷ്യം വെച്ചത്
ആക്രമണത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള ബോയിങ് വിമാനമാണ് അടിയന്തരമായി അബൂദബി വിമാനത്താവളത്തിൽ ഇറക്കിയത്
ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കടുത്ത ദാരിദ്ര്യത്തിലുള്ള യമനിലേക്ക് അന്താരാഷ്ട്ര മാനുഷിക സഹായങ്ങൾ എത്തുന്ന തുറമുഖങ്ങളാണ് ഇസ്രായേൽ ആക്രമിച്ചതെന്ന് യുഎൻ വൃത്തങ്ങൾ പറഞ്ഞു
സയണിസ്റ്റ് ശത്രുവിെൻറ ഹൃദയം സുരക്ഷിതമല്ലെന്ന് ഹൂതികൾ
ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചു.
ഹൂത്തി ആക്രമണത്തെ തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം വൻതോതിൽ കുറഞ്ഞിരുന്നു.
ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതത്തിന് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്ന് ഹൂതി വക്താവ്
യുഎൻ പൊതുസഭയിൽ പങ്കെടുത്ത് നെതന്യാഹു മടങ്ങുംവഴിയാണ് ആക്രമണം നടന്നത്
അപായ സൈറണുകൾ മുഴങ്ങിയതോടെ 20 ലക്ഷത്തിലധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയത്
അപായ സൈറണുകൾ മുഴങ്ങിയതോടെ ജനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി
തെൽ അവീവിലെ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ചരക്കുനീക്ക കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഏജൻസി
‘ദശലക്ഷക്കണക്കിന് യമനികൾ ഗസ്സയിലെ യുദ്ധത്തിൽ പോരാടാൻ തയ്യാറാണ്’