- Home
- Hubli-Dharwad-Central...

India
26 Aug 2018 1:15 PM IST
മോദിയുടെ ചിത്രം പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണം, ഇല്ലെങ്കില്‍ ഇന്ധനമില്ല: പെട്രോള്‍ പമ്പുടമകള്‍ക്ക് ഓയില്‍ കമ്പനികളുടെ ഭീഷണി
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പമ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും തൊഴിലാളികളുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്നും സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ നിര്‍ബന്ധിക്കുന്നതായാണ്


