Light mode
Dark mode
വിവാഹമോചനം നൽകിയുള്ള കുടുംബ കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി നിരീക്ഷണം.
ആനാട് പാണ്ഡവപുരം സ്വദേശി അനിതക്കാണ് വെട്ടേറ്റത്
ശമ്പളം എത്രയാണെന്ന് പലവട്ടം ചോദിച്ചിട്ടും വെളിപ്പെടുത്താൻ ഭർത്താവ് തയാറാവാതെ വന്നതോടെയാണ് യുവതി ഈ വ്യത്യസ്ത മാർഗം സ്വീകരിച്ചത്.
അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയെയാണ് ഈ മാസം 20ന് മരിച്ചനിലയിൽ കണ്ടെത്തിയത്
ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
പള്ളിക്കര സ്വദേശിനിയായ നിജയാണ് കൊല്ലപ്പെട്ടത്
കടയ്ക്കാവൂർ സ്വദേശി ജോഷിയാണ് പിടിയിലായത് . പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്
20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഉമ്മക്കും ബന്ധുക്കൾക്കുമൊപ്പം ഭാര്യയെ കാണാനെത്തിയപ്പോഴാണ് പ്രതിയായ ആഷിഫ് ഹഷിതയെ ആക്രമിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭർത്താവ് ബിനു ചവറ സ്റ്റേഷനിൽ കീഴടങ്ങി
കോട്ടാത്തല സ്വദേശികളായ ശങ്കർ, ഭാര്യ ഡബോറ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വഴക്കിനിടെ ഭര്‍ത്താവ് യുവതിയെ തല്ലുകയും യുവതിയുടെ കേള്‍വിക്ക് 2 ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു
തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലിസ് പറയുന്നത്
സംഭവത്തിൽ ഭാര്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് പനയനത്താം പറമ്പ് സ്വദേശി പ്രമ്യയെ ഭർത്താവ് കത്തി ഉപയോഗിച്ച് കുത്തിയത്
രണ്ടുവർഷം മുമ്പ് നൈനിറ്റാളിൽനിന്ന് യുവതി ഇയാൾക്കൊപ്പം ഒളിച്ചോടിയതാണ്. പിന്നീട് ഇവരെ അന്വേഷിക്കാൻ തുടങ്ങിയ ഭർത്താവ് ഒടുവിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലിസ്
സംഭവവുമായി ബന്ധപ്പെട്ട ഭർത്താവ് ജമാലിമെതിരെ വളയം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഭർത്താവ് ലിനീഷിനെതിരെ ചുമത്തി
തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.