Light mode
Dark mode
ഏറ്റുമാനൂർ പൂവത്തുംമുട് ജിഎൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയുടെ കഴുത്തിനാണ് പരിക്കേറ്റത്
ചടയമംഗലം സ്വദേശി റജീലക്ക് നേരെയായിരുന്നു ഭർത്താവ് സജീറിന്റെ ആക്രമണം
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് കെട്ടിയിടുകയും തളിപ്പറമ്പ് സിഐയെ വിവരമറിയിക്കുകയും ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം
ചാമവിള സ്വദേശി നിഷാദാണ് അക്രമം നടത്തിയത്
ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചു.
ഒളിവിൽ പോയ ഭർത്താവ് മുരുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.