Light mode
Dark mode
ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം
41 ഓവറിൽ 205 റൺസിന് ടീമിലെ എല്ലാവരും പുറത്തായി.
ഏഴു സെഞ്ച്വറി ഉൾപ്പെടെ 1,230 റൺസാണ് ഗിൽ ഈ വർഷം മാത്രം അടിച്ചുകൂട്ടിയത്
1992നുശേഷമൊരു കിരീടം ലക്ഷ്യമിട്ട് പാകിസ്താൻ കളത്തിലിറങ്ങുമ്പോള്‍, 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നെതർലൻഡ്സ് വീണ്ടും ലോകകപ്പിനെത്തുന്നത്
2019 ലോകകപ്പിലെ ഇംഗ്ലീഷ്-കിവീസ് നാടകീയ ഫൈനൽ ബംഗളൂരുവിലെ തറവാട്ടുവീട്ടിലിരുന്നാണു താൻ കണ്ടതെന്ന് രച്ചിൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു
ഡേവൻ കോൺവേയും(152*) രചിൻ രവീന്ദ്രയും(123*) ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് പൊളിക്കാനാകാതെ ഇംഗ്ലീഷ് ബൗളർമാർ തലയില്‍ കൈവയ്ക്കുന്ന കാഴ്ചയായിരുന്നു അഹ്മദാബാദില്‍ കണ്ടത്
ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ 40,000 ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി വിലക്കെടുത്തിരുന്നുവെന്നാണു വിവരം
86 പന്ത് നേരിട്ട് ഒരു സിക്സും നാല് ഫോറും സഹിതം 77 റൺസെടുത്താണ് ജോ റൂട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽനിന്നു കാത്തത്
ഉദ്ഘാടന മത്സരത്തിന്റെ നാൽപ്പതിനായിരം ടിക്കറ്റുകൾ ഗുജറാത്ത് ബിജെപി വാങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.
രാജ്യത്തിന്റെ പലഭാഗത്തും തക്കാളി വില 100 പിന്നിട്ടു. ഇതുസംബന്ധിച്ച വാർത്തകളും രസകരമായ ട്വീറ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്
ഇന്ധനവിലയാകട്ടെ ആകാശം തൊട്ടു. പാചകവാതക വിലയോ, ഒരു സിലിണ്ടറിന് 800 രൂപയാക്കി. രാജ്യത്തെ വിഭജിച്ചു. രാജ്യം ഇപ്പോള്‍ തളര്‍ച്ചയിലാണ്.