Light mode
Dark mode
2023 മാർച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്.
ഡോക്ടര്‍ക്ക് ലീഗൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമില്ലെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇന്ന് വീണ്ടും സമരം തുടങ്ങും
അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ അഞ്ച് മാസമായിട്ടും നടപടിയില്ല
ഉത്തരവ് നടപ്പാക്കാത്തതിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
അനിതക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം നൽകിയതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹരജി നൽകി.
രണ്ട് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്ഥലംമാറ്റം സ്റ്റേ ചെയ്തത്
കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് ഓഫീസർ അനിത പി.ബിയുടെ സ്ഥലംമാറ്റ ഉത്തരവാണ് ട്രിബ്യൂണൽ മരവിപ്പിച്ചത്
ഹെഡ് നഴ്സ് പി.ബി അനിത പൊലീസിന് നൽകിയ മൊഴിയാണ് പുറത്തായത്
മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനാണ് ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിയുടെ മൊഴി രേഖപ്പെടുത്തിയത്
വെനിസ്വേലയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചര്‍ച്ചയെ സ്വാഗതം ചെയ്ത് നിക്കോളാസ് മദൂറോയും രംഗത്തെത്തിയത്.