Light mode
Dark mode
മനഃശാസ്ത്രജ്ഞർ, നിയമ വിദഗ്ദ്ധർ, പൊലീസ് ഓഫീസർ, കൗൺസിലർ, പൂർവ വിദ്യാർഥി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്
രണ്ട് വർഷം മുമ്പ് ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളിയ കേസിലാണ് പുതിയ കണ്ടെത്തൽ
എഞ്ചിനീയറിംഗ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹരിപ്പാട് ചാവടി ലാസര്‍ - നദീറ ദമ്പതികളുടെ ഏകമകനുമായ നിധിന് ആണ് മരിച്ചത്ഖരഗ്പൂര് ഐ.ഐ.ടി വിദ്യാര്‍ത്ഥിയായ ഹരിപ്പാട് സ്വദേശി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ...