- Home
- illegal arrest

India
5 Oct 2025 11:40 AM IST
'അറസ്റ്റ് അപമാനം, എന്നെന്നേക്കുമായി മുറിവേൽപ്പിക്കും'; നിയമവിരുദ്ധ അറസ്റ്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
നിയമം ദുരുപയോഗം ചെയ്താണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്യുകയും 20 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തത്. ഭരണഘടനാ കോടതികൾ എന്ന നിലയിൽ ഞങ്ങൾക്ക് അതിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി


