ഐഎംഐ സലാല ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
സലാല: ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ഐ.എം.ഐ സലാല പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. അർഷദ്, കെ.മുഹമ്മദ് സാദിഖ്, കെ ജെ...