Light mode
Dark mode
2030ഓടെ 3 കോടി തീർഥാടകർക്കുള്ള സൗകര്യമൊരുക്കും
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷമ പെൻഷനുകൾ, സർക്കസ്, കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി
അഞ്ച് വർഷത്തിനുള്ളിൽ സിംഹങ്ങളുടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.