ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ തകർത്തത് കൊറിയയെ
രാജ്ഗിർ: ഹോക്കി ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ 4-1 തകർത്തിട്ടായിരുന്നു വിജയം. ദുൽപ്രീത് സിംഗിന്റെ ഇരട്ടഗോളിന് പുറമെ സഖ്ജീത് സിംഗ് അമിത് റോഹിൻദാസ്...