Light mode
Dark mode
ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിലെ അജണ്ടകൾ വ്യക്തമായതിനു ശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇൻഡ്യ മുന്നണി തീരുമാനിച്ചത്.
കേന്ദ്രം കേരളത്തിന് നൽകിയ തുക ചെലവഴിക്കുന്നില്ലെന്നും വി. മുരളീധരന് പ്രതികരിച്ചു.
ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും
നേരത്തെ സാമാനമായ ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നു.
ഇൻഡ്യ മുന്നണിയിലെ 21 എം.പിമാരാണ് രാഷ്ട്രപതിയെ കണ്ടത്.
അടിയന്തര പ്രമേയം എം.പി ബെന്നി ബഹനാൻ വ്യക്തിപരമായി നൽകിയതാണെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി.
പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ വൈകിട്ട് 4 മണിയോടെയാണ് ചടങ്ങുകൾ നടക്കുക.