റഷ്യയിൽ നിന്ന് ഡിസ്കൗണ്ടിൽ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നിലവിൽ റഷ്യയിൽ നിന്ന് 2 മുതൽ 3% വരെ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ വർഷം ഇതുവരെ എണ്ണവില 40% ഉയർന്നതിനാൽ കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള...