Light mode
Dark mode
ഒരോവറിൽ ആറു സിക്സറടിച്ചതടക്കം ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ത്രസിച്ചു നിൽക്കുന്ന നിരവധി ഓർമകൾ...
സെമി ഫൈനലില്‍ ന്യൂസിലാൻഡിനോട് തകർന്നടിഞ്ഞ ബാറ്റിംഗ് നിര, ഇന്ത്യക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.
35 വർഷം നീണ്ട ഓസീസിന്റെ വിജയക്കുതിപ്പിനായിരുന്നു ഇന്ത്യൻ സംഘം തടയിട്ടത്.
തോല്വിയോടെയായിരുന്നു വിരാടിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റമെങ്കിലും പടിയിറങ്ങുന്നത് ഇന്ത്യക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന നായകനായാണ്...
ഇന്ത്യക്കെതിരെ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിങ് പാർട്ട്ണർഷിപ്പാണിത്.
"എന്ത് കഴിക്കണം, കഴിക്കരുത് എന്ന് ബിസിസിഐ കളിക്കാരോട് നിർദേശിക്കാറില്ല."
ഇന്ത്യയുടെ കളിക്കാർ ദേശീയ ടീമായി യു.എ.ഇയിൽ ഒരുമിച്ച് കൂടിയത് ടൂർണമെൻറിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഒക്ടോബർ 15 ന് ഐ.പി.എൽ അവസാനിച്ച ശേഷമാണ് അവർ എത്തിയത്
ക്യാപ്റ്റൻസി ഏറ്റെടുത്ത് ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് തോൽവി. ആദ്യമത്സരത്തിൽ തോറ്റ ക്യാപ്റ്റൻ എന്ന ദുഷ്പേരിനോട് ചേർത്ത് ടോസ് ഭാഗ്യമില്ലാത്ത നായകൻ എന്നും കോഹ്ലി വിളിക്കപ്പെട്ടു.
ഷഹ്ബാസ് അഹ്മദ്, വെങ്കടേഷ് അയ്യർ, കൃഷ്ണപ്പ ഗൗതം, കർണ് ശർമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്
ഇപ്പോൾ ഇതാ വീണ്ടും പഴയപോലൊരു ധോണി വിളി കളി പ്രേമികളുടെ ഹൃദയങ്ങളിൽ ഉയർന്നു കേൾക്കുകയാണ്.
മൂന്ന് ബൌണ്ടറികള്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ ആകെ പിറന്നത്. എക്സ്ട്രാസിലൂടെ കിട്ടിയ 16 റണ്‍സാണ് മൂന്നാമത്തെ ഇന്നിങ്സ് ടോപ് സ്കോര്‍
അതേസമയം ഇന്ത്യൻ ടീമിന്റെ മുഖ്യപരീശീലക സ്ഥാനത്ത് രവിശാസ്ത്രിയുടെ കരാർ ഈ വർഷം നവംബറിൽ അവസാനിക്കും. ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ ഉറപ്പായും ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം...
ഓപ്പണറായി ഇറങ്ങിയ ധവാന് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് തിരികെ ഡ്രസിങ് റൂമിലെത്തിയത്.
ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിന്റെ ബാൽക്കണിയിൽ നിന്ന് നീലപ്പടയുടെ നായക കുപ്പായം ഊരി വീശുന്ന ഗാംഗുലിയുടെ ചിത്രം ഇന്നും രക്തം തിളക്കുന്ന വികാരമാണ് ആരാധകര്‍ക്ക്....
കലാശക്കളിയിൽ പലതവണ ഇന്ത്യ കലമുടച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആരാധകർ ഹൃദയം തകർന്ന വേദനയിൽ വിലപിച്ചിട്ടുമുണ്ട്. 2003 മുതല്‍ എപ്പോഴൊക്കെയാണ് ഇന്ത്യൻ ഫൈനലിൽ തോറ്റിട്ടുള്ളതെന്ന് നോക്കാം.
കിഴക്കൻ ആഫ്രിക്കയോടുള്ള വിജയത്തോടെ ഇന്ത്യ ലോകത്തോട് പറയുകയായിരുന്നു. ഞങ്ങൾ വിശ്വം ജയിക്കാൻ വന്നവരാണ് ഞങ്ങൾ അത് നേടുക തന്നെ ചെയ്യും.
'ദ കാർട്ലി & കരിശ്മ ഷോയിൽ സംസാരിക്കുകയായിരുന്നു കിരൺ മോർ.
ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോർഡുള്ള ഇന്ത്യന്‍ ബാറ്റ്സ്മാർ ഇവരാണ്
പത്ത് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡ് ആണ് ഇന്ത്യന്‍ നായകന് മറികടന്നത്.
യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ വിലയിരുത്തുന്നത്.