- Home
- Indian expats

Gulf
16 May 2018 6:39 AM IST
പതിമൂന്നു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി സൌദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി
നാട്ടിലുള്ള ആറ് പെണ്മക്കള്ക്കും വിദ്യഭ്യാസം നല്‍കുന്നതിനും അവരെ കെട്ടിച്ചു വിടാനുള്ള ശ്രമത്തിനിടെ നാട്ടില്‍ അവധിക്കു പോവുന്നത് വേണ്ടന്നു വെച്ചു. 19 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ നാട്ടില്‍ പോയത്....

Gulf
12 Sept 2017 1:23 AM IST
പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍
പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുതും വലുതുമായ അഗ്രോപാര്ക്കുകള്ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഈമാസം 30ന് സമര്‍പ്പിക്കും.പ്രവാസികളുടെ സഹകരണത്തോടെ...

Gulf
28 April 2017 9:31 PM IST
പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോടിയേരി
ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരിഗള്ഫ് നാടുകളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി പുനരവധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍...

Gulf
28 Feb 2017 4:10 PM IST
ഖത്തറില്‍ നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍
398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍ പ്രവാസികള്‍ ഈ വര്‍ഷം മാത്രം അയച്ചുഖത്തറില് നിന്ന് നാടുകളിലേക്ക് പണമയച്ച പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. 398 കോടി യു.എസ് ഡോളര്‍ ഇന്ത്യന്‍...










