- Home
- IndianCities

World
11 July 2021 12:25 AM IST
ജപ്പാനിലെ കൊച്ചിയിൽ പോയിട്ടുണ്ടോ? അമേരിക്കയിലെ ഡൽഹിയിൽ? അറിയാം ഇന്ത്യന്‍ നഗരങ്ങളുടെ വിദേശ 'അപരന്മാരെ'
ജപ്പാനിലൊരു കൊച്ചിയുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചോളൂ.. കൊച്ചിയിൽ മാത്രമല്ല ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് അടക്കം വിദേശത്ത് 'അപരന്മാരുള്ള' ഇന്ത്യന്‍ നഗരങ്ങള്‍ നിരവധിയാണ്


