2024ൽ ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം മൂന്നിരട്ടിയായോ? കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ...
എസ്എൻബി പ്രസിദ്ധീകരിച്ച ഡാറ്റ ഇന്ത്യൻ പൗരന്മാരുടെ നിയമവിരുദ്ധ നിക്ഷേപങ്ങളുടെ നേരിട്ടുള്ള തെളിവായി കണക്കാക്കാനാവില്ലെന്ന് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി