- Home
- IndiaPakCeasefire

World
15 May 2025 9:52 PM IST
'ഇന്ത്യ-പാക് വെടിനിർത്തലിന് കശ്മീരി യുവാവ് നന്ദി പറഞ്ഞു'; യുഎസ് ഇടപെടൽ ആവർത്തിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഇന്ന് രാവിലെ ദോഹയിൽ കശ്മീരി യുവാവ് സമാധാനം തിരികെ കൊണ്ടുവന്നതിന് ട്രംപിനോട് തന്റെ നന്ദി അറിയിക്കാൻ ആവശ്യപ്പെട്ടു എന്നാണ് കരോലിൻ ലീവിറ്റ് എക്സ് പോസ്റ്റിൽ പറയുന്നത്.


