"മുസ്ലിം ലൈവ്സ് മാറ്റർ" ഉയിഗൂർ വിഷയത്തില്‍ പിന്തുണക്കാത്തതില്‍ ആഴ്സനലിനെ വിമര്‍ശിച്ച് ഓസില്‍
തന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും കുടുംബത്തെ സംരക്ഷിക്കുന്നതിനും പണം അത്യാവശ്യമായതുകൊണ്ടാണ് കോവിഡ് സമയത്തും തന്റെ പ്രതിഫലം കുറയ്ക്കാൻ വിസമ്മതിച്ചതെന്നും ഓസിൽ പറഞ്ഞു