Light mode
Dark mode
മുകേഷ് ഗോയലിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.
സുബോധ് വധക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബജ്രംഗദള് നേതാവ് യോഗേഷ് മാഹവ് ഗ്രാമവാസിയല്ല. അക്രമം നടത്തിയവരില്‍ ഭൂരിപക്ഷവും മാഹവ് ഗ്രാമത്തിന് പുറത്തുള്ളവരാണ്.