Light mode
Dark mode
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭരതിന് ഇന്ത്യൻ ടീമിലിടം ലഭിക്കുന്നത്.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് പേർക്ക് അരങ്ങേറ്റമാണ്
സ്പിന്നർമാരായിരിക്കും മത്സരഫലം ഉറപ്പിക്കുക എന്നത് ഏതാണ്ട് ഉറപ്പാണ്. ആ വഴിക്കാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതും
''എന്തു ചെയ്തിട്ടാണെങ്കിലും ഏതു ഗുളികയും ഇൻജക്ഷനും തന്നിട്ടാണെങ്കിലും വൈകുന്നേരം എനിക്ക് കളിക്കാൻ പറ്റണമെന്ന് ഞാൻ ഡോക്ടര്‍മാരോടും ഫിസിയോയോടും വ്യക്തമാക്കി.''
എട്ട് ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ കങ്കാരുക്കൾക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്