Light mode
Dark mode
ന്യുഡൽഹി : വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് രവീന്ദ്ര ജഡേജ. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം പരമ്പരയിൽ എട്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം മത്സരത്തിൽ എട്ട്...
അവസരങ്ങൾ കിട്ടിയിട്ടും മുതലെടുക്കാൻ കഴിയാതെ പോയ സഞ്ജുവിനെതിരെ ഇപ്പോൾ എക്സിലടക്കം(ട്വിറ്റർ) കൂക്കിവിളിയാണ്
വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് - ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ടി20 പരമ്പര കൈവിട്ടത്
വിക്കറ്റ് കീപ്പറുടെ മുകളിലൂടെ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്താണ് സഞ്ജു ചാടിപ്പിടിച്ചത്
നാലാം ടി20 അവസാനിച്ച് ഒരു ദിവസം പോലും വിശ്രമം ഇല്ലാതെയാണ് ഇരു ടീമുകളും അഞ്ചാം പോരിന് ഒരുങ്ങുന്നത്
വിൻഡീസ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ മൂന്നാമതൊരു ബാറ്ററുടെ ആവശ്യം ഇന്ത്യക്ക് കാര്യമായി വേണ്ടി വന്നില്ല
ഒരു ഘട്ടത്തിൽ വിൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ ആയിരുന്നു.
വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാത്രി നടക്കും
വിൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
ഇന്നും വിജയിച്ചാൽ വിൻഡീസ് പരമ്പരയിലെ ജേതാക്കളാകും
ആദ്യ രണ്ട് മത്സരങ്ങളിലും വിൻഡീസ് ജയിച്ചിരുന്നു
രാഹുലിനെ സ്വീകരിക്കാനെത്തിയ മറ്റു എംപിമാർക്കൊപ്പം സോണിയ ഗാന്ധിയുടെ സാന്നിധ്യവും ശ്രദ്ധനേടി
ഇന്ത്യ പരാജയപ്പെട്ട ആദ്യ ടി20യിലും തിലക് വർമയായിരുന്നു ടോപ് സ്കോറർ
ഇന്ത്യക്ക് പരമ്പര സാധ്യത നിലനിർത്താൻ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചേ മതിയാവൂ
യുവതാരം തിലക് വർമയുടെ കന്നി അർധസെഞ്ച്വറിക്കുശേഷം മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുമായി വിൻഡീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ
യു.എസ് നഗരമായ പ്രോവിഡൻസിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലിനെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും മടക്കിയയച്ചിരിക്കുകയാണ് വിൻഡീസ്
ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണം ഇന്ത്യക്ക് മാറ്റേണ്ടതിനാൽ കെട്ടുറപ്പുള്ള ടീമിനെത്തന്നെ ഹാർദിക് പാണ്ഡ്യക്ക് ഇറക്കേണ്ടി വരും
യശ്വസി ജയ്സ്വാൾ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. രാത്രി എട്ടിന് ഗയാനയിലാണ് മത്സരം.
22 പന്തുകളെ നേരിട്ടുവെങ്കിലും തിലക് വര്‍മ്മ ക്രീസിൽ നിന്ന സമയം എതിരാളികളെ വിറപ്പിക്കാൻ കഴിഞ്ഞിരുന്നു.
യുവ ടീം പിഴവുകൾ വരുത്തുമെന്നും എന്നാൽ അവ തിരിച്ചറിയുമെന്നും നാലു മത്സരങ്ങൾ മുന്നിലുണ്ടെന്നും ഹാർദിക് പാണ്ഡ്യ