Light mode
Dark mode
റോഡപകടം സൃഷ്ടിച്ച ശേഷമായിരുന്നു പ്രതികൾ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു ന്യൂറോസർജനും അസിസ്റ്റന്റിനുമെതിരെ കേസെടുക്കുകയും ചെയ്തു.
കോവിഡ് ബൂസ്റ്റർ എന്ന പേരിലാണ കുത്തിവെപ്പെടുത്തത്. സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷമാണ് യുവാവ് മടങ്ങിയത്
നഴ്സിന് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുത്തത് വീടിനടുത്തേക്കാണെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു
ഒന്നും രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം