- Home
- INL

Kerala
9 Nov 2022 7:18 AM IST
പുരാരേഖാവകുപ്പിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഇടപെടൽ നടന്നുവെന്ന് ആരോപണം
പുരാരേഖാവകുപ്പിന്റെ കുന്ദമംഗലം സബ് സെന്ററിൽ ഓഫീസ് അറ്റൻഡന്റ്, ലാസ്കർ എന്നീ തസ്തികകളിലും ഇടുക്കിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെയും നിയമനത്തിൽ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടുവെന്നാണ് ആരോപണം.

Kerala
13 Jun 2022 9:27 PM IST
'ആദിവാസികൾക്ക് വീടുകൾ നിർമിച്ചുനൽകാനെന്ന പേരിൽ കോടികള്‍ തട്ടി'; സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ്സിനെതിരെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ആവശ്യം
എച്ച്.ആർ.ഡി.എസ്സിനെതിരെ ആദിവാസി പട്ടയഭൂമി തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ എസ്.സി, എസ്.ടി കമ്മീഷൻ ഉത്തരവിട്ടു


















