സമാധാനത്തിൽ ഭക്ഷണം കഴിക്കാൻ പോലുമാകില്ലെങ്കിൽ പിന്നെന്തിനാണിതെല്ലാം; ഇന്ത്യയിലെ അധികസമയ ജോലി സംസ്കാരത്തിനെതിരെ യുവതി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ജോലി സ്ഥലത്ത് തനിക്കുണ്ടായ അനുഭവം പറയുന്ന വീഡിയോയാണ് യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്