- Home
- Inter-caste love affair

India
2 Jun 2018 12:39 AM IST
അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു
ബിജ്നോര്‍ ജില്ലയിലെ ഇസ്ലാമാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്ലക്നൌവില് അന്യജാതിയില്‍ പെട്ട യുവതിയെ പ്രണയിച്ചതിന് യുവാവിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് ശേഷം ചെരിപ്പ്മാല അണിയിച്ചു....

