തിരക്കൊഴിയാതെ ഖത്തർ; ഈ വർഷവും നിരവധി അന്താരാഷ്ട്ര ഇവന്റുകൾ
ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ഈ വർഷവും ഖത്തറിൽ നടക്കാനിരിക്കുന്നത് വർണാഭമായ പരിപാടികൾ. കായിക, വ്യാപാര, കലാ-സാംസ്കാരിക മേഖലകളിലായി അന്താരാഷ്ട്ര പ്രാധാന്യമുള്ള നിരവധി പരിപാടികൾക്ക് ഖത്തർ ആതിഥേയത്വം...