- Home
- International Warrior...

Oman
10 Jun 2022 4:48 PM IST
അന്താരാഷ്ട്ര വാരിയര്‍ കോമ്പറ്റീഷനില്‍ റോയല്‍ ഒമാന്‍ പോലീസിന് രണ്ടാം സ്ഥാനം
മസ്കറ്റ്: ജോര്‍ദാനില്‍ നടന്ന 12ാമത് അന്താരാഷ്ട്ര വാരിയര്‍ കോമ്പറ്റീഷനില്‍ റോയല്‍ ഒമാന്‍ പോലീസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആഗോള ഭീകരതയ്ക്കെതിരെയും തീവ്രവാദപ്രവര്ത്തനങ്ങള്ക്കെതിരെയും പോരാടുന്നതില്‍...


