- Home
- InterstateHighway

India
12 July 2018 1:28 PM IST
പൂട്ടിയിട്ടതല്ല; അവിടെ അവരുടെ കളിസ്ഥലമെന്ന് കുട്ടികളെ പൂട്ടിയിട്ട കിന്റര്ഗാര്ട്ടന് അധികൃതര്‍
ഫീസ് അടക്കാത്തതിന് സ്കൂളില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ട സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്


