Light mode
Dark mode
32 നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു
പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്
തട്ടിപ്പിനിരയായവരിലേറെയും ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്