കൊടുംവേനലിനെ മറികടന്ന് യു.എ.ഇ.യിൽ അപ്രതീക്ഷിത മഴ
വീട്ടിനുള്ളിൽ വിങ്ങിയിരുന്ന കുഞ്ഞുങ്ങളെല്ലാം മഴയിൽ കളിക്കാനായി ഇറങ്ങിയതോടെ അവധിക്കാലം ആഘോഷവുമായി. എന്നാൽ ദുബൈയുടെ മറ്റു പല ഭാഗങ്ങളിലും ഇതിന്റെ സൂചന പോലുമില്ലാത്തത്ര വെയിൽ ചൂട് തുടരുകയായിരുന്നു.