Light mode
Dark mode
സുരക്ഷ തേടി ഓടുന്ന യുഎസ് സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം അവസരങ്ങൾ നൽകുമെന്നും ലാരിജാനി പറഞ്ഞു
ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്
യാഥാർഥ്യ ബോധ്യത്തോടെയുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ഭീഷണിയിലൂടെ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നും ഇറാൻ വ്യക്തമാക്കി
ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ഇറാൻ തീരത്ത് സൈനികശക്തി വർധിപ്പിച്ചുവരികയാണ് അമേരിക്ക. ആണവ കരാറിന് തയാറായില്ലെങ്കിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീഷണി കൂടി ട്രംപ് മുഴക്കിയതോടെ, ഇറാനെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് ലോകം
ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത വിട്ടുകൊടുക്കില്ലെന്ന് യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്
ഇസ്രായേൽ, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു
സിറിയൻ ആക്രമണം നിലവിലെ ആണവ കരാർ ചർച്ചകളെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്