Light mode
Dark mode
ആണവ കരാർ ചർച്ചകളുമായി നടപടിക്ക് ബന്ധമില്ലെന്ന് യുഎസ് ട്രഷറി വകുപ്പ്
രാജ്യത്തെ ചില ആണവ നിലയങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ അന്താരാഷ്ട്ര ആണവോർജ സമിതിക്ക് കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ് ഇറാൻ കൈക്കൊണ്ടിരിക്കുന്നത്.
ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും വെബ്സൈറ്റുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു
യുഎസ് പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു
ഔദ്യോഗികപ്രഖ്യാപനം വൈകീട്ട് ഉണ്ടാകും. ആഗസ്റ്റിലാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുക
മൊസാദിന്റെ മുൻ മേധാവി യോസി കോഹനാണ് രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.
ഈ നീക്കം സമാധാനപരമായ ആവശ്യത്തിനുള്ള ആണവോർജ പദ്ധതിയായി കാണാനാവില്ലെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇറാന്റെ വൻ സുരക്ഷാ സംവിധാനമുള്ള നതാൻസ് ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇലക്ട്രോണിക്സ് ആക്രമണം നടത്തിയത് ഇസ്രായേൽ തന്നെയാണെന്ന് ഇറാൻ വെളിപ്പെടുത്തി
രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ഉച്ചകോടി നടക്കുന്നത്
ഗൾഫ് മേഖലയിൽ വിന്യസിച്ച സൈനിക സന്നാഹം ലഘൂകരിക്കാന്‍ അമേരിക്ക നീക്കമാരംഭിച്ചു.
വൻശക്തി രാജ്യങ്ങളും ഇറാനും വിയന്നയിലാണ് ചർച്ച നടത്തുക
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പുതിയ നയതന്ത്രബന്ധത്തിന് തുടക്കം കുറിക്കുന്ന തീരുമാനമെന്ന് ഇറാന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഐ.എസ് ഭീകരവാദിയായ സുലൈമാന്‍ മുസാഫിരിയായിരുന്നു കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ആക്രമണത്തിനുള്ള അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഇസ്മാഈല്‍ സൂഫി എന്ന പ്രതിയായിരുന്നു.
ഇറാന്റെ സഹായത്തോടെ ആദ്യമായാണ് റഷ്യയുടെ ആക്രമണം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ യുദ്ധം പ്രഖ്യാപിച്ച വിമതര്‍ക്കെതിരെയാണ് റഷ്യയുടെ...
ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ യാഗ്യത. റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാണ് ഇറാന്.ഏഷ്യന്‍ ശക്തികളായ ഇറാന് ലോകകപ്പ്...
പ്രകോപനമുണ്ടാക്കിയാല്‍ ഉത്തര കൊറിയയെ തകര്‍ക്കുമെന്നാണ് ഭീഷണി.ഉത്തര കൊറിയയെ തകര്‍ക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ പരീക്ഷണം അടക്കമുളള പ്രകോപനപരമായ നിലപാട്...
ജിസിസിയുള്പ്പെടെ അറബ് രാജ്യങ്ങളുടെയും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന് അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്....
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന് ഇറാന് സഹായമുണ്ടെന്ന് സൌദി ആരോപണം ഉന്നയിച്ചിരുന്നുഇറാനെതിരെ നടപടിയെടുക്കണമെന്ന് യു എന്നിനോട് അമേരിക്ക. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ...
ഇറാന്-സൗദി അകല്‍ച്ച, എണ്ണ ഉല്പാദനം നിയന്ത്രിച്ച് വിപണിയില്‍ വില സന്തുലിതത്വം ഉറപ്പാക്കാനുള്ള ഒപെക് നീക്കത്തിന് തിരിച്ചടിയായിഇറാന്-സൗദി അകല്‍ച്ച, എണ്ണ ഉല്പാദനം നിയന്ത്രിച്ച് വിപണിയില്‍ വില...