- Home
- Islamic State

International Old
4 Jun 2018 12:25 PM IST
അമ്മാനില്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം നടന്ന ആക്രമണത്തില്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ 3 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 5 പേര് കൊല്ലപ്പെട്ടു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി...

Tech
2 Jun 2018 1:53 PM IST
ഓണ്‍ലൈനില്‍ വര്‍ഗീയ വിഷം ചീറ്റുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളെ പിടികൂടാന്‍ പുതിയ സോഫ്റ്റ്വെയര്
ഇന്റര്‍നെറ്റില്‍ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകള്‍ പ്രസരിക്കുന്നത് തടയാനുപയോഗിക്കുന്ന സോഫ്റ്റ്വെയറിന് സമാനമായതാണ് പുതിയ സോഫ്റ്റ്വെയര് എന്ന് വിദഗ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍...

International Old
30 May 2018 12:33 AM IST
മൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യം
രണ്ടാമത്തെ ദിവസമാണ് മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നത്മൊസൂളിലെ പഴയനഗരം 72 മണിക്കൂറിനുള്ളില്‍ പിടിച്ചെടുക്കുമെന്ന് ഇറാഖ് സൈന്യം. രണ്ടാമത്തെ ദിവസമാണ് മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നത്....

International Old
28 May 2018 5:51 AM IST
ഇറാഖില്‍ ഐ.എസ് തടവില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോചനം
സ്വന്തം പെണ്മക്കളെ തീവ്രവാദികള്‍ കണ്മുന്നില് പീഡിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നതായി മോചിതരായ സ്ത്രീകള്‍ പറഞ്ഞുഇറാഖില് ഐഎസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും കുര്‍ദ് സേന...

International Old
23 May 2018 4:43 PM IST
ബാഗ്ദാദില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനം; 23 പേര് കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തെക്കന്‍ ജില്ലയായ ഷിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് കാര്‍ബോംബ് സ്ഫോടനം ഉണ്ടായത്. ഇറാഖിലെ ബാഗ്ദാദില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു....

International Old
16 May 2018 7:03 AM IST
മൊസൂളില്‍ ഒരു ലക്ഷത്തിലേറെ പേരെ ഐഎസ് മനുഷ്യ കവചമായി ഉപയോഗിക്കുന്നതായി യുഎന്‍
2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂള്‍ തിരിച്ചു പിടിക്കാനായി യുഎസ് സൈന്യത്തോടൊപ്പം കടുത്ത പോരാട്ടമാണ് ഇറാഖ് നടത്തുന്നത്ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷത്തിലേറെ പേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മനുഷ്യ...

International Old
6 Jan 2018 10:37 PM IST
റമദാനില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം
വരുന്ന ജൂണ്‍ മാസത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്താനാണ് ഐസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി ട്വിറ്ററിലൂടെ അനുയായികളെ ആഹ്വാനം ചെയ്തത്റമദാന് മാസത്തില്‍ പാശ്ചാത്യന്‍ നാടുകളില്‍ ആക്രമണം...

International Old
27 Nov 2017 9:30 PM IST
ഐ.എസിലെ രണ്ടാമന് അയാദ് അല്‍ ജുമൈലി കൊല്ലപ്പെട്ടതായി ഇറാഖ് ദേശീയ ടെലിവിഷന്‍
ഐഎസിന്റെ വാര് മിനിസ്റ്റര്‍ എന്നാണ് കൊല്ലപ്പെട്ട ജുമൈലി അറിയപ്പെട്ടിരുന്നത്ഐഎസിന്റെ സെക്കന്റ് ഇന്‍ കമാന്‍ഡര്‍ അയാദ് അല്‍ ജുമൈലി കൊല്ലപ്പെട്ടതായി ഇറാഖ് ദേശീയ ടെലിവിഷന്‍. ഇറാഖി സേനയുടെ...










