- Home
- Islamic studies

Entertainment
9 Dec 2018 11:42 AM IST
‘സിഞ്ചാറിന്റെ സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു’; ജസരി ഭാഷയില്‍ ചിത്രീകരിച്ച ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്
പിന്നീട് ലക്ഷദ്വീപ് ആർട്സ് ആന്റ് കൾചറൽ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്കായി ജസരി ഇന്ത്യയിലെ ഭാഷയാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുകയായിരുന്നു


