Light mode
Dark mode
മേയ് 23ന് ഖാൻ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖാൻ യൂനിസിൽ ഒരു മണിക്കൂറിനിടെ 30 വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
ഗസ്സയിൽ ആക്രമണം നടത്താൻ ഇസ്രായേലിന് ബോംബുകൾ നൽകുന്ന അമേരിക്ക മേഖലയിൽ സമാധാനത്തിന് ശ്രമക്കുന്നു എന്ന് പറയുന്നത് നുണയാണെന്ന് ഖാംനഈ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 150 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്നും ഫലസ്തീനികൾക്ക് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ വരുത്തിവെക്കുകയാണെന്നും യുഎൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് 22 വയസ്സുള്ള ദിന.
980 യുദ്ധവിമാന പൈലറ്റുമാരാണ് കത്തിൽ ഒപ്പുവെച്ചത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്
ഗസ്സയിൽ മരണസംഖ്യ 61,709 കടക്കുമെന്ന് കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫീസ് തലവൻ സലാമ മഹ്റൂഫ് വ്യക്തമാക്കിയിരുന്നു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.
2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്.
ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 50പേർ കൊല്ലപ്പെട്ടു.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 45,338 ഫലസ്തീനികൾ കൊല്ലപ്പെടുകയും 107,764 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 45,028 പേരാണ് കൊല്ലപ്പെട്ടത്.
കമാൽ അദ്വാൻ ആശുപത്രിയിൽനിന്ന് വടക്കൻ ഗസ്സയിലെ അൽ-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. സഈദ് ജോദയെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചത്.
ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന യുഎസ് അടക്കമുള്ള സഖ്യകക്ഷികളും വംശഹത്യയിൽ പങ്കാളികളാണെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമേഷ്യക്ക് ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടതെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാന്വൽ അൽബാരസ് പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 44,363 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ 43,552 പേരാണ് കൊല്ലപ്പെട്ടത്.