Light mode
Dark mode
‘രാഷ്ട്രീയ പ്രശ്നത്തിന് സൈനിക പരിഹാരമല്ല വേണ്ടത്’
ഹമാസിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമോ എന്ന ഭയമാണ് വിമുഖതക്ക് കാരണം
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 ഇസ്രായേൽ അധിനിവേശ സൈനികരാണ് കൊല്ലപ്പെട്ടത്
ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്
ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ
അബുവിനെപ്പോലെ ആയിരക്കണക്കിനാളുകളാണ് വീടും നാടും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നത്
ഗസ്സയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു
ഗസ്സയിലെ കുഞ്ഞുങ്ങളുടെ കുരുതിക്ക് ഇനി അമേരിക്ക മാത്രമാകും ഉത്തരവാദിയെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്.
ഗസ്സയിലെ ഒരു വിശ്വാസിക്ക് വാക്ക് കൊടുക്കുന്ന ഈ പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പ്രതിദിനം 60 ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതായും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്
അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്ക് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ തീവ്രവാദമുക്തമാക്കമെന്നായിരുന്നു സന്ദർശനത്തിന് ശേഷം മസ്കിന്റെ പ്രതികരണം
വാഴയൂർ സാഫി കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കോളേജിലെ ജേണലിസം വിഭാഗമാണ് പ്രദർശനം സംഘടിപ്പിച്ചത്
ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞ രണ്ട് നവജാത ശിശുക്കൾ മരിച്ചു.
അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും നടപടി വേണമെന്നും യു.എ.ഇ
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇസ്രായേലിന്റെ ആസൂത്രിത കരയുദ്ധം പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഒമാന്‍
മേഖലയൊന്നാകെ യുദ്ധം വ്യാപിക്കുന്നത് തടയുക കൂടിയാണ് സമാധാന ശ്രമങ്ങളിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്
അന്താരാഷ്ട്ര സമ്മർദം മുറുകുമ്പോഴും വൻശക്തി രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമണത്തിന് ആക്കംകൂട്ടുകയാണ് ഇസ്രായേൽ