Light mode
Dark mode
യുഎസ് വെടിനിർത്തൽ നിർദേശത്തിൽ അനൗപചാരിക ചർച്ചക്ക് തയ്യാറെന്ന് ഹമാസ്
നൂർ ശംസ് ക്യാമ്പിൽ വെടിവെപ്പിൽ ഗർഭിണിയും യുവാവും കൊല്ലപ്പെട്ടു
പെരുന്നാൾ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും കൊല്ലപ്പെട്ടത്
യുദ്ധത്തിന്റെ 16ാം ദിനം ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ 400 പേരാണ് കൊല്ലപ്പെട്ടത്
ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട യാസ്മീൻ പോറാട്ട് എന്ന യുവതിയുടെതാണ് വെളിപ്പെടുത്തല്‍
ഹമാസിനെയും അതിന്റെ സൈനിക ശേഷിയെയും തകർക്കുകയും സാഹചര്യം അടിസ്ഥാനപരമായി മാറ്റുകയും ചെയ്യും എന്നതാണ് ഈ യുദ്ധത്തിന്റെ അവസാനം
ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രയേല്‍ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ആയിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്
റെയ്ഡിനിടെ ഇസ്രായേലി സേന നിരവധി താമസക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.