Light mode
Dark mode
ജഗൻമോഹൻ റെഡ്ഡി അടുത്തിടെ കോൺഗ്രസ് ഉന്നത നേതൃത്വത്തെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യം ഹൈക്കമാൻഡ് ഏൽപ്പിച്ചതായാണ് വിവരം
കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുന്ന പാർട്ടിയാണെന്നും അംബേദ്കറിന് അർഹിക്കുന്ന ആദരവ് അവർ നൽകിയിട്ടില്ലെന്നും ചന്ദ്രബാബു നായിഡു
'രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ ചന്ദ്രബാബു നായിഡു താഴ്ന്നു'
സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾക്ക് ഉത്തരവാദി ചന്ദ്രബാബു നായിഡുവാണെന്ന് ആരോപിച്ച് ജഗൻ മോഹൻ റെഡ്ഡി രംഗത്ത് വന്നിരുന്നു
നായിഡു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് തുറന്നടിച്ച് ജഗൻ