- Home
- Jai Shriram

India
23 Jan 2026 5:37 PM IST
ഒഡിഷയിൽ ക്രിസ്ത്യൻ പാസ്റ്ററെ ക്രൂരമായി മർദിച്ച് ചാണകവെള്ളം കുടിപ്പിച്ച് ബജ്രംഗ്ദൾ പ്രവർത്തകർ; ചെരിപ്പുമാല അണിയിച്ചു, ജയ് ശ്രീറാം വിളിപ്പിച്ചു
മതപരിവർത്തന ശ്രമം ആരോപിച്ചായിരുന്നു മർദനം. പാസ്റ്ററെ പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ അക്രമി സംഘം തലമുടി വടിക്കുകയും വിഗ്രഹത്തിന് മുന്നിൽ തൊഴാൻ നിർബന്ധിക്കുകയും ചെയ്തു.


