- Home
- jailed

Bahrain
28 Jan 2022 8:55 PM IST
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ: ബഹ്റൈനില്‍ സ്ത്രീക്ക് അഞ്ച് വർഷം തടവ്
അനാശാസ്യം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പെട്ട സ്ത്രീക്ക് അഞ്ച് വർഷം തടവിന് ബഹ്റൈനിലെ നാലാം ക്രിമിനൽ കോടതി വിധിച്ചു. 1000 ദിനാർ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം...



















