Light mode
Dark mode
ഏത് ജമാഅത്തെ ഇസ്ലാമിയെയാണ് ഉദ്ദേശിച്ചതെന്ന് ചോദ്യത്തിന്, അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു എ.കെ ബാലന്റെ മറുപടി.
ഇസ്ലാമിക പ്രഭാഷണം കേട്ടവനാണ് താൻ. മുസ്ലിംകൾക്കിടയിൽ ജീവിച്ചവനാണെന്നും എ.കെ ബാലൻ പറഞ്ഞു.
'ഒരു രാത്രി കണ്ണടച്ചുതുറന്ന സമയത്തിനുള്ളിലാണ് നൂറുകണക്കിന് മനുഷ്യർ വഴിയാധാരമായത്'.
കേരളത്തിൽ സംഘ്പരിവാറിന് മണ്ണൊരുക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും മത്സരിക്കുന്നതെന്നും പി. മുജീബുറഹ്മാൻ വ്യക്തമാക്കി.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിച്ച സംഗമം മാധ്യമം- മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഇത്തവണ, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
ആർഎസ്എസ്- ബിജെപിയുമായി സഹകരിച്ചാൽ മാത്രമേ നേട്ടം ഉണ്ടാകൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിന് ഉള്ളത്.
'കൊച്ചിയുൾപ്പെടെ കേരളത്തിനകത്തും പുറത്തും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടാറുണ്ട്. അവിടെയും ഒരു ജില്ലയോ സമുദായമോ ദേശവിരുദ്ധ പ്രവർത്തനത്തിൻ്റെ ആരോപണം ഏറ്റുവാങ്ങാറില്ല'.
'കോടതി വിധി നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നത്'
മകന്റെ ജീവന് നിലനിര്‍ത്താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സര്‍ക്കാരിന്റെയും ജീവകാരുണ്യസംഘടനകളുടെയും പിന്തുണ തേടുകയാണ് ഹംസയുടെ മാതാപിതാക്കള്‍.