- Home
- Jammu Kashmir

India
1 July 2017 3:29 AM IST
പ്രതിഷേധം: കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി സംവിധാനങ്ങള്‍ റദ്ദാക്കി
കശ്മീരില്‍ വിദ്യാര്‍ഥിനിയെ സൈനികന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.സൈന്യത്തിനെതിരെ പ്രതിഷേധം ശക്തമായ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, വൈദ്യുതി...

India
31 May 2017 12:51 PM IST
ഉറി ഭീകരാക്രമണം: അപലപിച്ച് അമേരിക്ക, പാകിസ്താനെ കുറ്റപ്പെടുത്തി റഷ്യയും ഫ്രാന്‍സും
ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദത്തിന് റഷ്യയുടെയും ഫ്രാന്‍സിന്റെയും പിന്തുണഉറി ഭീകരാക്രമണത്തിന് പിന്നാലെ ആഗോള തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഇന്ത്യ...

India
23 May 2017 5:37 PM IST
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണം: പിഡിപി-ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദവുമായി പിഡിപി-ബിജെപി നേതാക്കള്‍ ഇന്ന് സംയുക്തമായി ഗവര്‍ണറെ കാണും.ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശ വാദവുമായി പിഡിപി-ബിജെപി...

India
30 March 2017 2:21 PM IST
കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് കൊല്ലപ്പെട്ടു
ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുകശ്മീരില് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക്...

India
4 March 2017 4:43 PM IST
കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍വ്വകക്ഷി സംഘം
കശ്മീര്‍ വിഷയത്തില്‍ വൈകിട്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ കാണും. കശ്മീര്‍ പ്രശ്നപരിഹാരത്തിന് എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍വ്വകക്ഷി സംഘം. രാജ്യത്തിന്റെ അഖണ്ഢതയില് വിട്ടുവീഴ്ച...












