Light mode
Dark mode
സ്ഥാപന ഉടമയായ സാദിഖുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും
തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ഇഡി ചോദ്യം ഇന്നലെയും ചെയ്തിരുന്നു
കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ
കേളകം പൊലീസിൽ പരാതി നൽകി
രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം
അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്
വ്യാജ പരാതി തന്നെ അപകീർത്തിപ്പെടുത്താനെന്ന് ജയസൂര്യ, സാഹചര്യം മുതലെടുക്കാനെന്ന് ബാബുരാജ്
നിയമനടപടികളുമായി മുന്നോട്ട് പോകും, സത്യം വിജയിക്കുമെന്നും ജയസൂര്യ
രഹസ്യ മൊഴിയെടുക്കാൻ ഹാജരാകാനായി പരാതിക്കാരിക്ക് നോട്ടീസ് നൽകി
തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.
നടി ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ്പ് രേഖകൾ കൈവശമുണ്ടെന്ന് മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മുകേഷ്
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു
2013- തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു
അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയായിരിക്കും മൊഴിയെടുപ്പ്
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നൽകിയത്
ജയസൂര്യക്കും മുകേഷിനും പുറമെ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരും മോശമായി പെരുമാറിയെന്ന് മിനു വെളിപ്പെടുത്തി.
നെല്ല് സംഭരിച്ചതിന്റെ വില വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിലുള്പ്പടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് 'കത്തനാര്' ഒരുങ്ങുന്നത്
തിരുവോണദിവസം കർഷകർ പട്ടിണി കിടക്കുകയാണെന്ന് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ നടൻ ജയസൂര്യ വിമർശിച്ചിരുന്നു.