- Home
- JDU

India
21 Oct 2022 3:00 PM IST
'ഞാൻ ബഹുമാനിച്ചവരെല്ലാം എന്നെ അപമാനിച്ചിട്ടുണ്ട്'; പ്രശാന്ത് കിഷോറിനു മറുപടിയുമായി നിതീഷ് കുമാർ
രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ ഹരിവംശിന്റെ മധ്യസ്ഥതയിൽ എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചുപോകാൻ നിതീഷ് കുമാർ ചർച്ച നടത്തുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയത്

India
8 Aug 2022 6:30 PM IST
ബിജെപിയെ വെല്ലുവിളിച്ച് നിതീഷ് കുമാർ; എംപിമാരുടെയും എംഎൽഎമാരുടെയും നിർണായക യോഗം നാളെ
ബിജെപി ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ ജെഡിയുവുമായി ചേർന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കാനും സാധ്യതയുണ്ട്. 2019ൽ മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മാതൃക ബിഹാറിലും...

India
21 Jun 2022 10:16 AM IST
തങ്ങളെ അക്രമിക്കാൻ മുഖ്യമന്ത്രി അക്രമികളെ കയറൂരിവിടുകയാണെന്ന് ബിജെപി; ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ഭിന്നത രൂക്ഷം
പ്രതിഷേധത്തിനിടെ ബിഹാറിൽ നിരവധി ബിജെപി നേതാക്കളുടെ വീടും ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതെല്ലാം ജെഡിയു നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

India
19 Jun 2022 6:32 PM IST
''ചരിത്രം ചരിത്രമാണ്, അത് തിരുത്തിയെഴുതരുത്''; ബി.ജെ.പിക്കു മുന്നറിയിപ്പുമായി എൻ.ഡി.എ ഘടകകക്ഷി ജെ.ഡി(യു)
ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ അടക്കമുള്ള സുപ്രധാനമായ ചരിത്ര സംഭവങ്ങളും നർമദ ബച്ഛാവോ ആന്ദോളൻ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെയുമെല്ലാം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽനിന്ന് അടുത്തിടെ നീക്കിയിരുന്നു




















