- Home
- JeddahIndianConsulate

Saudi Arabia
15 Dec 2023 12:57 AM IST
ഇന്ത്യൻ സമൂഹത്തിന് മികച്ച സേവനങ്ങളുമായി ജിദ്ദയിലെ കോണ്‍സുലേറ്റ്; ദുരിതത്തിലായവർക്ക് 15 ലക്ഷം രൂപ അനുവദിച്ചു
സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട 3,092 പേരെയും ഇഖാമ കാലഹരണപ്പെട്ട 2,900 പേരെയും ഈ വർഷം ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് ഇടപ്പെട്ട് നാട്ടിലേക്കയച്ചതായി വെൽഫെയർ ആന്‍ഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു


