- Home
- JerseyLaunch

Saudi Arabia
25 May 2025 9:25 PM IST
ജുബൈല്‍ കാരുണ്യ സ്പർശം ഫുട്ബോൾ ക്ലബ് ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു
ജുബൈൽ: കാരുണ്യ സ്പർശം ഫുട്ബോൾ ക്ലബിന്റെ (കെ.എസ്.എഫ്.സി) പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജുബൈൽ സാഫ്രോൺ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ കാരുണ്യ സ്പർശം കൂട്ടായ്മ പ്രസിഡന്റ് റഫീഖ്, മാധ്യമ...




