- Home
- JewelMary

Entertainment
13 Aug 2025 12:20 PM IST
'2023ൽ ക്യാൻസര്‍ ബാധിച്ചു, ഇപ്പോൾ രോഗം ഭേദമായി പൂര്‍ണമായും ആരോഗ്യവതിയാണ്'; എല്ലാവരോടും സ്നേഹം മാത്രമെന്ന് ജുവൽ മേരി
തന്നെപ്പോലുള്ള സാഹചര്യത്തിലൂടെ കടന്നുപോയവര്‍ക്ക് വേണ്ടിയാണ് താൻ വിവാഹമോചനത്തെക്കുറിച്ചും ക്യാൻസര്‍ പോരാട്ടത്തെക്കുറിച്ചും തുറന്നുപറഞ്ഞതെന്നും നടി പറഞ്ഞു


