- Home
- Jisha Murder Case

India
8 May 2018 12:02 AM IST
ജിഷ വധക്കേസില്‍ പോലീസും പ്രതിയും ഒത്തുകളിക്കുയാണെന്നും പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മേനക ഗാന്ധി
കേസ് സിബിഐക്ക് വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം, ജിഷയുടെ മൃതദേഹം പെട്ടന്ന് സംസ്കരിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മന്ത്രിജിഷ വധക്കേസ് സിബിഐക്ക് വിടുന്ന കാര്യം കേരളത്തിലെ പുതിയ...

Kerala
27 April 2018 5:44 PM IST
ജിഷയുടെ അമ്മക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് എറണാകുളം കളക്ടര്‍ ബാങ്ക് അക്കൌണ്ട് തുറന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂര്‍ ശാഖയില്‍ കലക്ടറുടെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരിലാണ് അക്കൌണ്ട്.ജിഷയുടെ അമ്മക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി എറണാകുളം ജില്ലാ കലക്ടര്‍ എം ജി...

Kerala
25 April 2018 9:58 AM IST
സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് ഉറപ്പില്ലെന്ന് സഹോദരി ദീപ
ഇതിനാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് പിടിവള്ളിയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത് പോലീസിനെ...

Kerala
23 April 2018 3:54 PM IST
ജിഷ കൊലക്കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
മഞ്ഞ ഷര്‍ട്ടിട്ട യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് സമീപത്തെ കടയിലെ സിസിടിവിയില്‍. ജിഷയുടെ വീടിന് സമീപമുള്ള ഒരു വളംടിപ്പോയുടെതാണ് സിസിടിവി കാമറ.ജിഷ കൊലക്കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. കൊലപാതകി എന്ന്...

Kerala
21 April 2018 2:28 PM IST
ജിഷ വധകേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ഡിഎന്‍എ സാമ്പിള്‍ കൂടി ലഭിച്ചു
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രണ്ട് രേഖാചിത്രം പൊലീസ് തയ്യാറാക്കിപെരുമ്പാവൂര് ജിഷ വധകേസില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രണ്ട് ഡിഎന്‍എ സാമ്പിള്‍ കൂടി ലഭിച്ചു. ഇവയ്ക്ക് നേരത്തെ ചുരിദാറില്‍ നിന്ന്...




















