'ഹിന്ദു-മുസ്ലിം പ്രശ്നങ്ങളിലാണ് ബിജെപിയുടെ ശ്രദ്ധ, കഫ്സിറപ്പ് മരണങ്ങളിൽ ആരാണ് ഉത്തരവാദി'; മധ്യപ്രദേശ് സർക്കാറിനെതിരെ കോൺഗ്രസ്
''കുട്ടികളുടെ മരണം സിറപ്പ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടും, സർക്കാർ അക്കാര്യം മറച്ചുവെക്കുകയും ഉത്സവങ്ങൾ ആഘോഷിക്കുകയുമാണ്''